മൊണാര്‍ക്ക് പൂമ്പാറ്റയുടെ ജനനം ടൈം ലാപ്സ്
ഒരു പൂമ്പാറ്റ അതിന്റെ കീടകോശത്തില്നിന്ന് പുറത്തുവരുന്നതിന്റെ അപൂര്‍വ ദൃശ്യം.
നായകള്‍ക്കൊരു ഡ്രൈവിംഗ് സ്കൂള്‍
ന്യൂസിലന്‍ഡിലെ ഒരു ചാരിറ്റി സംഘടന തെരുവുനായ്ക്കളെ കാറോടിക്കാന്‍ പഠിപ്പിക്കുകയുണ്ടായി.
സൈമണ്‍ന്റെ പൂച്ചയ്ക്ക് പിന്നെയും വിശക്കുന്നു
വീഴുന്ന ക്രെയിന്‍ - റഷ്യ
മദ്യപനെപ്പോലെ ആടിയാടി വീഴുന്ന ക്രെയിന്‍. റഷ്യയിലെ Uglichല്‍ നിന്നൊരു കാഴ്ച.
പക്ഷിക്കൂട്ടം റോഡിലൂടെ പറക്കുന്നു
ആയിരക്കണക്കിന് പക്ഷികളുടെ ഒരു കൂട്ടം കാറിനുമീതെകൂടി പറന്നു പോകുന്നു
റഷ്യയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്
ഭീകരമായ ഒരു ഇടിക്കുശേഷവും ചെറിയ പരുക്കുകളോടെ എഴുന്നേറ്റു വരുന്നു!
കളിപ്പാട്ടത്തെ ആക്രമിക്കുന്ന
പൂച്ച
കരടിയുടെ പാവയെ കിടക്കമേല്‍ വെയ്ക്കുന്ന മാത്രയില്‍ പൂച്ച അതിന്മേല് മിന്നല്‍ ആക്രമണം നടത്തും.ഉറപ്പ്.
നായ്ക്കുട്ടി സ്വപ്നം കാണുന്നു
ഈ നായ്ക്കുട്ടിയുടെ പേര് സൂസി ക്യു.ഇവള് എന്തായിരിക്കും സ്വപ്നം കാണുന്നത്?ഊഹിക്കാമോ?
പുള്ളിപ്പുലി സ്ലോ മോഷനില്‍
കാളയെ വിറളിപിടിപ്പിച്ചാല് -
നേരംപോകാനായി ഒരാള്‍ ഒരു കാളയെ ദേഷ്യം പിടിപ്പിക്കുകയാണ്.അനന്തരഫലം എന്തായിരിക്കും?കണ്ടുനോക്കൂ.
വിമാന ലാന്‍ഡിംഗ് പരാജയം
ശക്തമായ കാറ്റുള്ളതിനാല്‍ ,
വിമാനത്തിന്റെ ലാന്‍ഡിങ്ങ് അവസാനനിമിഷത്തില്‍ വേണ്ടെന്നു
വെയ്ക്കുന്നു
ചെന്നായ്ക്കുട്ടി ഉറക്കമുണരുന്നു
റോഡരികിലെ കാനയില്‍ ജനിച്ചുവളരുന്ന 4 ചെന്നായ്ക്കുട്ടികളില് ഒരെണ്ണം ഉറക്കമുണര്‍ന്നു വരുന്നു.
നായ്ക്കുട്ടികളുടെ ട്രാഫിക് ജാം
ഒരു കിളിവാതിലിലൂടെ ഒരുപറ്റം നായ്ക്കുട്ടികള്‍ ഒരുമിച്ച് കടക്കാന്‍ നോക്കുന്നു.